22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മധു വധക്കേസ്‌: മൊഴിയിലുറച്ച് പൊലീസുകാര്‍, പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി നാളെ
Kerala

മധു വധക്കേസ്‌: മൊഴിയിലുറച്ച് പൊലീസുകാര്‍, പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി നാളെ

അട്ടപ്പാടിയിലെ മധു വധക്കേസിൽ മൊഴിയിലുറച്ച് പൊലീസുകാര്‍. വെള്ളിയാഴ്‌ച വിസ്‌തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 108 ––ാം സാക്ഷി പൊലീസ് സബ് ഇൻസ്പെക്‌ടർ പി ജി ഡോളി, 109––ാം സാക്ഷി ജൂനിയർ സബ് ഇൻസ്പെക്ട‌ർ സി കെ നൗഷാദ്, 110––ാം സാക്ഷി അഡീഷണൽ സബ് ഇൻസ്പെക്‌ട‌‌ർ പ്രസാദ് വർക്കി എന്നിവരാണ് മൊഴിയിൽ ഉറച്ചുനിന്നത്.

കേസിലെ 16 പ്രതികളിൽ 11പേരുടെ ജാമ്യ ഹര്‍ജിയിൽ സ്പെഷ്യൽ ജില്ലാ കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാർ ശനിയാഴ്‌ച വിധി പറയും. 111 മുതൽ 114 വരെ സാക്ഷികളെ ശനിയാഴ്ച വിസ്‌തരിക്കും.

Related posts

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

Aswathi Kottiyoor

കെ ഫോൺ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ മാർഗനിർദേശം; ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ്.

Aswathi Kottiyoor

താത്കാലിക ദ്രുതവേഗ സംഭരണ സ്ഥലം’: പരിഭാഷ ‘അത്യാഹിത’മായി; മലയാളത്തെ കൊല്ലാക്കൊല ചെയ്ത്‌ പി.എസ്‌.സി.

Aswathi Kottiyoor
WordPress Image Lightbox