• Home
  • Kerala
  • ഈ ​വ​ർ​ഷം കാ​ണാ​താ​യ​ത് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രെ
Kerala

ഈ ​വ​ർ​ഷം കാ​ണാ​താ​യ​ത് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രെ

സം​​​സ്ഥാ​​​ന​​​ത്ത് ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് വ​​​രെ ഏ​​​ഴാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രെ കാ​​​ണാ​​​താ​​​യി. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 7,408 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 9713 പേ​​​രെ​​​യാ​​​ണു​​കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​ത്.

പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. ഇ​​​തി​​​ലെ​​​ത്ര പേ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ന്നോ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നോ വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ല്ല. കാ​​​ണാ​​​താ​​​യ​​​വ​​​രി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ട്.

2016ൽ 7,435 ​​​പേ​​​രെ​​​യും 2017ൽ 9,202 ​​​പേ​​​രെ​​​യും 2018ൽ 11,536 ​​​പേ​​​രെ​​​യും 2019ൽ 12,802 ​​​പേ​​​രെ​​​യും 2020ൽ 8,742 ​​​പേ​​​രെ​​​യു​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​ത്.

ഇ​​​ല​​​ന്തൂ​​​ർ ന​​​ര​​​ബ​​​ലി​​​യു​​​ടെ ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ, കാ​​​ണാ​​​താ​​​കു​​​ന്ന​​​വ​​​രു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ​​​ക്കും അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​ധാ​​​ന്യ​​​മേ​​​റു​​​ക​​​യാ​​​ണ്.

Related posts

64 കൂട്ടം വിഭവങ്ങൾ , ആറന്മുള വള്ളസദ്യക്ക് 
തുടക്കം ; ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

Aswathi Kottiyoor

കര്‍ഷകരുടെ കടം: കേരളം രണ്ടാമത്, കര്‍ഷക കുടുംബത്തിന്റെ ശരാശരി കടം 2,42,282 രൂപ.

Aswathi Kottiyoor

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വ്യാപകം, പിടികൂടാന്‍ പ്രത്യേക സംഘം.

Aswathi Kottiyoor
WordPress Image Lightbox