26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വായ്പ, സബ്സിഡി, ലൈസന്‍സ് മേള*
Kerala

വായ്പ, സബ്സിഡി, ലൈസന്‍സ് മേള*

2022-23 സംരംഭകവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭ പരിധിയിലെ സംരംഭകര്‍ക്കായി ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്ക് ലോണ്‍/ സബ്‌സിഡി/ ലൈസന്‍സ് മേള നടത്തുന്നു. മട്ടന്നൂര്‍ നഗരസഭ സി ഡി എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേള നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് ഉദ്ഘാടനം ചെയ്യും. നഗരസഭ പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 8075902084.

13/10/2022

Related posts

മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിലക്ക്

Aswathi Kottiyoor

കുട്ടികളുടെ സംരക്ഷണത്തിനായി ആധുനിക സൗകര്യങ്ങളോടെ ശിശുക്ഷേമ സമിതിക്ക് പുതിയ ബഹുനില മന്ദിരം

Aswathi Kottiyoor

കേന്ദ്ര വിജിലന്‍സ് കമീഷന്‍ റിപ്പോര്‍ട്ട്: അഴിമതി പരാതി കൂടുതൽ 
ആഭ്യന്തരമന്ത്രാലയത്തിനെതിരെ

Aswathi Kottiyoor
WordPress Image Lightbox