ന്യൂനപക്ഷ വിഭാഗത്തിലെ (ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി) വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ കാസര്‍കോട് റീജ്യണല്‍ ഓഫീസില്‍ അപേക്ഷിക്കണം. വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ ലഭിക്കും. ഫോണ്‍: 0499 4283061.
13/10/2022