22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ വാണീദാസ് എളയാവൂരിനെ ആദരിച്ചു
Kerala

പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ വാണീദാസ് എളയാവൂരിനെ ആദരിച്ചു

പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ വാണീദാസ് എളയാവൂരിനെ ആദരിച്ചു.

അദ് ദേഹത്തിൻ്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ
ലൈബ്രറി പ്രസിഡണ്ട് അഡ്വ: വി രാജു പൊന്നാട അണിയിച്ചു.
ലൈബ്രറി സെക്രട്ടറി ശ്രീ പവിത്രൻ എം ഉപഹാരം കൈമാറി .ഗംഗൻ പി
ശശി കപ്പണക്കാട് , അക്ഷയ് ഒ, നാരായണൻ സി സുനിൽ എം സി പ്രജേഷ് ടി തുടങ്ങിയവർ നേതൃത്യം നൽകി.

Related posts

കൂത്തുപറമ്പ് സ്പെഷൽ സബ്ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

മരുന്നു കമ്പനികളുടെ കൊള്ള തുടരും: അവശ്യമരുന്നുകളിൽ കോവിഡ്‌ വാക്‌സിനുമില്ല

Aswathi Kottiyoor

ബെംഗളുരുവിൽ വീണ്ടും കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി, വാഹനങ്ങൾ നശിച്ചു, ദുരിതത്തിൽ ടെക് സിറ്റി

Aswathi Kottiyoor
WordPress Image Lightbox