24.3 C
Iritty, IN
June 26, 2024
  • Home
  • Kerala
  • ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Kerala

ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യെ തു​​​ട​​​ർ​​​ന്ന് 15, 21, 24, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം (06778), എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം (06441) മെ​​​മു എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

ക​​​ന്യാ​​​കു​​​മാ​​​രി-​​​പൂ​​​ന എ​​​ക്സ്പ്ര​​​സ് (16382) 18, 21, 24, 27 തീ​​​യ​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. 15 മു​​​ത​​​ൽ 21 വ​​​രെ ക​​​ന്യാ​​​കു​​​മാ​​​രി-​​​പൂ​​​ന എ​​​ക്സ്പ്ര​​​സ് (16382) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി രാ​​​വി​​​ലെ 9.40 നു ​​​മാ​​​ത്ര​​​മേ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടൂ. ചെ​​​ന്നൈ എ​​​ഗ്‌​​മോ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് (16127) 13 മു​​​ത​​​ൽ 18 വ​​​രെ യാ​​​ത്രാ​​​മ​​​ധ്യേ 45 മി​​​നി​​​റ്റ് പി​​​ടി​​​ച്ചി​​​ടു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

Related posts

ക്ലീൻ കേരള ഒന്നരമാസത്തിനിടെ ശേഖരിച്ചത്‌ 1235 ടൺ പ്ലാസ്‌റ്റിക്‌

Aswathi Kottiyoor

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

Aswathi Kottiyoor

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: ഗേറ്റ് കോംപ്ലക്സ് തുറന്നു

Aswathi Kottiyoor
WordPress Image Lightbox