25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ
Kerala

ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ എറണാകുളം സെന്ററില്‍ ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. കോഴ്സ് കാലാവധി ആറുമാസം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് സഹായവും നല്‍കും. ഫോണ്‍: 0484 2401008, 7012819303.
12/10/2022

Related posts

റേഷൻകാർഡ്‌ കൂടി ; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Aswathi Kottiyoor

വോ​ട്ടെണ്ണല്‍ ദിനത്തില്‍ ലോക്​ഡൗണ്‍ ​വേണ്ടെന്ന്​ ഹൈകോടതി

Aswathi Kottiyoor

കുട്ടികളെ കോവിഡിലേക്ക് തള്ളിവിടാനാകില്ല: സുപ്രീം കോടതി; പ്ലസ് വൺ പരീക്ഷ തടഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox