26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ട്രേഡ്സ്മാന്‍ ഒഴിവ്*
Kerala

ട്രേഡ്സ്മാന്‍ ഒഴിവ്*

നെരുവമ്പ്രം ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി എച്ച് എസ് എല്‍ സി/ ഐ ടി ഐ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 14ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2871789.

12/10/2022

Related posts

സൂര്യാഘാത മുൻകരുതൽ : ജോലി സമയം പുനഃക്രമീകരിച്ചു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox