23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സർക്കാർ തിരിച്ചറിയൽ കാർഡിനൊപ്പമുള്ള ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നടപടി
Kerala

സർക്കാർ തിരിച്ചറിയൽ കാർഡിനൊപ്പമുള്ള ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നടപടി

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡിനൊപ്പം ഉപയോഗിക്കുന്ന ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ടാഗുകൾ അനധികൃതമായി വിൽപന നടത്തുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോടു നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ ടാഗുകൾ പിടിച്ചെടുക്കാനും നിർദ്ദേശമുണ്ട്. വകുപ്പുകൾ നേരിട്ട് വിതരണം ചെയ്യാത്ത ടാഗുകൾ ജീവനക്കാർ ഉപയാഗിക്കരുത്.

Related posts

ഭാവി പ്രവർത്തനങ്ങൾ; തദ്ദേശസ്ഥാപന ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി ആശയവിനിമയം നടത്തും

Aswathi Kottiyoor

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പുലര്‍ത്തുക

Aswathi Kottiyoor

കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡ് ജീവനക്കാരും കടുത്ത ആശങ്കയിൽ……….

Aswathi Kottiyoor
WordPress Image Lightbox