24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഒരു വർഷം ഇളവ്
Kerala

ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഒരു വർഷം ഇളവ്

സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമുള്ള ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ബോർഡിന്റെ ഉല്പാദനകേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ ഖാദി മാർക്ക് ലേബൽ പതിപ്പിച്ചതുമായ ഖാദി തുണിത്തരങ്ങൾ വാങ്ങാം. സ്റ്റോർ പർച്ചേയ്‌സ് മാനുവലിലെ ഖണ്ഡിക 9(23) ൽ ഇളവ് വരുത്തിയാണ് ഉത്തരവിറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഖാദിയുടെ പ്രചാരണാർത്ഥം ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും മറ്റ് സർക്കാർ ഓഫീസുകളിലും ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങണമെന്ന ഖാദി ബോർഡിന്റെ അഭ്യർത്ഥന സർക്കാർ അംഗീകരിയ്ക്കുകയായിരുന്നു.

Related posts

കോട്ടയത്ത് വനിതാ കോളജിന്റെ മൂന്നാം നിലയിൽനിന്നു ചാടിയ വിദ്യാർഥിനി മരിച്ചു.*

Aswathi Kottiyoor

ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്.

Aswathi Kottiyoor

ക്ലാസ്‌മുറിയെത്തും വീട്ടിലേക്ക്‌ ; വെര്‍ച്വല്‍ പഠനവുമായി എസ്‌എസ്‌കെ

Aswathi Kottiyoor
WordPress Image Lightbox