24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ദുരന്ത ലഘൂകരണ ദിനാചരണം 13ന്*
Kerala

*ദുരന്ത ലഘൂകരണ ദിനാചരണം 13ന്*


ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഉള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ഒക്ടോബര്‍ 13ന് ആചരിക്കും. അന്ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന സന്ദേശം നല്‍കും. താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സുരക്ഷാ അവബോധം, വ്യത്യസ്ഥ ദുരന്തങ്ങളെക്കുറിച്ചുള്ള പൊതു അവബോധം, ജലസുരക്ഷ/ അഗ്‌നി സുരക്ഷ മോക് ഡ്രില്ലുകള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം മുതലായ പരിപാടികള്‍ സഘടിപ്പിക്കും.
12/10/2022

Related posts

കടുത്ത ചൂടിന് കാരണം ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റും നേരിട്ടുള്ള സൂര്യപ്രകാശവുമെന്ന് റിപ്പോര്‍ട്ടുകള്‍

Aswathi Kottiyoor

പ​രി​പ്പു​തോ​ട് സ​ർ​വീ​സി​നെ ഹി​റ്റാ​ക്കി കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടാ​യ്മ

Aswathi Kottiyoor

പ്ലസ്‌ ടു പ്രവേശനം : സമഗ്രപഠനത്തിന്‌ അഞ്ചംഗ സമിതി ; പുതിയ ഹയർസെക്കൻഡറി സ്‌കൂൾ, 
അധിക ബാച്ച്‌ സാധ്യതയും പഠിക്കും

Aswathi Kottiyoor
WordPress Image Lightbox