24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു
Kerala

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 18ന് മുമ്പ് വീഡിയോകള്‍ അയക്കണം. വീഡിയോ അയക്കാനും വിശദവിവരങ്ങള്‍ക്കും https://reels2022ksywb.in സന്ദര്‍ശിക്കുക.

11/10/2022

Related posts

വ്യാപക മഴ ; 6 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ ; പൊരിങ്ങൽകുത്ത്‌ അണക്കെട്ടിൽ ചുവപ്പ്‌ അലർട്ട്‌

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇ​ന്ന് 95 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox