25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.

തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില താഴേക്ക് വീഴുന്നത്. ഒരു പവൻ സ്വർണത്തിന്, ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. 560 രൂപയാണ്
ഇന്ന് ഇടിഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. 4690 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 60 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3880 രൂപയാണ്.

Related posts

കേ​ര​ള​ത്തി​ന് ല​ഭി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ മു​ഴു​വ​ൻ ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Aswathi Kottiyoor

സഹകരണ വായ്പ എടുത്തവർ മരിച്ചാൽ തിരിച്ചടവിൽ 3 ലക്ഷം ഇളവ്; രോഗബാധിതരായാൽ ഇളവ് 1.25 ലക്ഷം.

Aswathi Kottiyoor

ലോക ഭക്ഷ്യസുരക്ഷാ ദിനം: ദേശീയ സെമിനാർ ഇന്ന്(07 ജൂൺ)

Aswathi Kottiyoor
WordPress Image Lightbox