23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ഴ​യ​ത്ത് കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റി​യി​ല്ല: അന്വേഷണത്തിന് ഉത്തരവ്
Kerala

മ​ഴ​യ​ത്ത് കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റി​യി​ല്ല: അന്വേഷണത്തിന് ഉത്തരവ്

ത​ല​ശേ​രി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ മ​ഴ​യ​ത്ത് കു​ട്ടി​ക​ളെ ബ​സി​നു​ള്ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​തെ ബ​സ് ക​ണ്ട​ക്‌​ട​റും ക്ലീ​ന​റും ത​ട​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ത​ല​ശേ​രി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

ഈ​മാ​സം 25ന് ​ക​ണ്ണൂ​ർ ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ​ന്ന പോ​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ​യാ​ണ് ന​ട​പ​ടി.

Related posts

കേരളം ഓണത്തിരക്കിലേക്ക്; മൂന്നാഴ്ച ലോക്ഡൗണില്ല

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണം ഇന്നു (24 സെപ്റ്റംബർ) തിരുവനന്തപുരത്ത്

Aswathi Kottiyoor

70%വരെ മരുന്നുകൾക്ക് വിലകുറയും; പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന

Aswathi Kottiyoor
WordPress Image Lightbox