23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ; റോഷി പാർലമെന്ററി പാർട്ടി ലീഡർ.*
Kerala

ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ; റോഷി പാർലമെന്ററി പാർട്ടി ലീഡർ.*

*ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ; റോഷി പാർലമെന്ററി പാർട്ടി ലീഡർ.*
കോട്ടയം∙ ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ. തോമസ് ചാഴികാടൻ, ഡോ.എൻ.ജയരാജ്, ടി.കെ. സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം. രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഏഴു പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. മന്ത്രി റോഷി അഗസ്റ്റിനെ പാർലമെന്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.കോട്ടയത്തുനടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണു പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടേറിയറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു

Related posts

വേ​ന​ൽ ചൂ​ട്: പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

Aswathi Kottiyoor

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകൾ വിതരണം ചെയ്തു

Aswathi Kottiyoor

മണ്ഡല മകരവിളക്ക് സുരക്ഷ; ഇത്തവണയും കാനനപാത യാത്ര അനുമതിയില്ല

Aswathi Kottiyoor
WordPress Image Lightbox