24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാല്മീകിജയന്തി:രാമഹൃദയം പ്രകാശനം ചെയ്തു
Kerala

വാല്മീകിജയന്തി:രാമഹൃദയം പ്രകാശനം ചെയ്തു

വാല്മീകിജയന്തി:രാമഹൃദയം പ്രകാശനം ചെയ്തു< ശ്രീപാദംആദ്ധ്യാത്മികമാസികയുടെ പ്രസിദ്ധീകരണമായ രാമഹൃദയം പ്രകാശനം ചെയ്തു.ശ്രീവൈകുണ്ഠം ഗീതാപഠനകേന്ദ്രത്തിൽ നടന്ന വാത്മീകിജയന്തിസത്സംഗത്തിൽ ശ്രീപാദം പത്രാധിപർ പി.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പഠനകേന്ദ്രം ആചാര്യൻ ജ്യോത്സ്യൻവിനയകുമാർ മണത്തണ പ്രകാശനം നിർവ്വഹിച്ചു.കെ.ജയപ്രകാശ് ഏറ്റുവാങ്ങി.കെ സി.പ്രശാന്ത്,മണത്തണ കെ.സുനിൽകുമാർ,വിവി.സജേഷ്കുമാർ നേതൃത്വം നൽകി.

Related posts

ചരക്കുനീക്കത്തിനും അതിവേഗം; 5 റോറോ ഡിപ്പോ; ആദ്യം പ്രതിദിനം 480 ട്രക്ക്‌

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

വിവാഹ പ്രായം ഉയർത്തൽ: പഠനങ്ങൾക്ക്‌ ശേഷം മാത്രം നടപ്പാക്കുക‐വനിതാ കമീഷൻ

Aswathi Kottiyoor
WordPress Image Lightbox