24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • എസ് ആർ ആൻറണിയുടെ നിര്യാണം മുസ്ലിം ലീഗ് അനുശോചിച്ചു.
Kerala

എസ് ആർ ആൻറണിയുടെ നിര്യാണം മുസ്ലിം ലീഗ് അനുശോചിച്ചു.


കണ്ണൂർ:ജില്ലയിലെകോൺഗ്രസ്പ്രസ്ഥാനത്തിനും ,യുഡിഎഫിനും ദീർഘകാലം നേതൃത്വം നൽകിയ കരുത്തനായനേതാവിനെയാണ് എസ് ആർ ആന്റണിയുടെ വിയോഗമൂലംനഷ്ടമായതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽകരീംചേലേരി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
മലയോരമേഖലയുടെവികസനത്തിന്അദ്ദേഹംചെയ്തിട്ടുള്ളസുദൃർഹമായസേവനങ്ങൾഎന്നെന്നുംസ്മരിക്കപ്പെടുമെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.

അന്തരിച്ചമുൻഡി.സി.സി.പ്രസിഡണ്ട് എസ്.ആർ. ആന്റണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി, സെക്രട്ടരി കെ.ടി.സഹദുല്ല എന്നിവർ അദ്ദേഹത്തിന്റെ ചെറുപുഴയിലുള്ള വസതിയിലെത്തിആദരാജ്ഞലികൾ അർപ്പിച്ചു.ഇബ്രാഹിം പൂമംഗലം, ഷാജഹാൻ ചെറുപുഴ, അക്ബർ കോലുവള്ളിഎന്നിവരുംനേതാക്കളോടൊപ്പമുണ്ടായിരുന്നു.

Related posts

വാക്‌സിനേഷന്‍ യജ്ഞം: അരലക്ഷത്തിലധികം കുട്ടികള്‍ വാക്‌സി‌ന്‍ സ്വീകരിച്ചു

Aswathi Kottiyoor

കൊടുംചൂട് ; ഉഷ്‌ണതരംഗം അഞ്ചു ദിവസംകൂടി

Aswathi Kottiyoor

അഴീക്കോട്‌–മുനമ്പം പാലം നിർമാണോദ്‌ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox