22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ല ജൂനിയർ അത് ലറ്റിക് മീറ്റ്; പേരാവൂർ സ്വദേശിനിക്ക് സ്വർണം
Kerala

കണ്ണൂർ ജില്ല ജൂനിയർ അത് ലറ്റിക് മീറ്റ്; പേരാവൂർ സ്വദേശിനിക്ക് സ്വർണം

പേരാവൂർ: ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റിൽ 3000 മീറ്റർ നടത്തത്തിൽ പേരാവൂർ സ്വദേശിനിക്ക് സ്വർണം. മുള്ളേരിക്കലിൽ താമസിക്കുന്ന ആസാം ദമ്പതികളായ ബാൽ ബഹദൂറിന്റെയും

റീത്തുഭായിയുടെയും മകൾ ലീന (14) യാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലീന.

Related posts

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor

100 ദിന കർമ പദ്ധതി : 90 ദിവസം ; അരലക്ഷം തൊഴിൽ

Aswathi Kottiyoor

ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox