23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷകാഹാര വിഭവമേള സംഘടിപ്പിച്ചു
Kerala

കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷകാഹാര വിഭവമേള സംഘടിപ്പിച്ചു

കണിച്ചാർ: ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ പോഷകവും സ്വാദിഷ്ടകരവും വൈവിധ്യകരവുമായ വിഭവങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. ഭക്ഷ്യമേള ഹെഡ് മിസ്‌ട്രസ്‌ എം.എൻ ഷീല ഉദ്ഘാടനം ചെയ്തു. പി.ടി.എ, മദർ പി.ടി.എ അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Related posts

ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിക്കുന്നതിനിടെ റേഷന്‍ മണ്ണെണ്ണവിലയും വര്‍ധിച്ചു

Aswathi Kottiyoor

568 പേരിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം.

Aswathi Kottiyoor

കോവിഡ് മരണം: കുട്ടികൾക്കുള്ള ധനസഹായ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox