24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലാതല ചിത്രരചനാ മത്സരം
Kerala

ജില്ലാതല ചിത്രരചനാ മത്സരം

ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ജില്ലാതല ചിത്രരചനാ മത്സരം-ജലച്ചായം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 വരെ അഞ്ചരക്കണ്ടി ക്ഷീരസംഘം ഹാളിലാണ് മത്സരം. താല്‍പര്യമുള്ളവര്‍ ജില്ലാ ക്ഷീരസംഘങ്ങളിലോ ക്ഷീരവികസന ഓഫീസുകളിലോ ബന്ധപ്പെട്ട് ഒക്ടോബര്‍ 14ന് വൈകീട്ട് അഞ്ച് മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. ചിത്രരചനക്ക് ആവശ്യമായ സാധനങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഫോണ്‍: 9961774195, 9447807035.

Related posts

നി​സാ​ര രോ​ഗ​ങ്ങ​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്ക് വേ​ണ്ടെന്ന് ​ഐ​സി​എം​ആ​ർ

Aswathi Kottiyoor

പതിനേഴുകാരിക്ക് ലഹരിമരുന്നു നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡനം; എട്ടു പേർ പിടിയിൽ.*

Aswathi Kottiyoor

കനത്ത മഴ: മലയോരമേഖലകളില്‍ വന്‍ നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox