കേരള കര്‍ഷകകടാശ്വാസകമ്മീഷന്‍ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ 18 സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് ആകെ 19,64,267 രൂപ അനുവദിച്ച്
ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഈ തുക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ ഗുണഭോക്താക്കളായ വായ്പക്കാരുടെ വായ്പ കണക്കില്‍ വരവ് വെക്കേണ്ടതാണെന്ന് അറിയിച്ചു.
previous post
next post