24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എന്‍ റോള്‍ഡ് ഏജന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു*
Kerala

എന്‍ റോള്‍ഡ് ഏജന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു*

അമേരിക്കന്‍ നികുതി മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കുന്ന എന്‍ റോള്‍ഡ് ഏജന്റ് അഥവാ ഇ എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബികോം, എംകോം, ബിബിഎ, എംബിഎ (ഫിനാന്‍സ് മുന്‍ഗണന) എന്നി വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കോ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കോ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പദ്ധതിയിലൂടെ കോഴ്സ് പഠിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും 100 ശതമാനം ജോലി ലഭിക്കും. 180 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് ഓണ്‍ലൈനായാണ് നടക്കുക. കോഴ്സ് സ്‌ക്രീനിങ് ടെസ്റ്റും കോഴ്സ് കൗണ്‍സിലിങ്ങും സൗജന്യമായി ലഭിക്കും. സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി പ്രവേശനം നേടുന്ന 500 പഠിതാക്കള്‍ക്ക് എന്റീഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡ് കണ്ടിഷണല്‍ ഓഫര്‍ ലെറ്ററും നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/EnrolledagntASAPKannur എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍: 9495999661, 9495999692, 9495999708. വെബ്സൈറ്റ്: www.asapkerala.gov.in.

07/10/2022

Related posts

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനായില്ലെങ്കില്‍ പേടിക്കണ്ട; സെപ്തംബര്‍ 30 വരെ പിഴ ഈടാക്കില്ല, സമയ പരിധി നീട്ടി കേന്ദ്രം ഉത്തരവിറക്കി

Aswathi Kottiyoor

നെല്ല്‌ സംഭരണം: പിആർഎസ്‌ വായ്‌പയായി തുക നൽകാൻ സപ്ലൈകോ

Aswathi Kottiyoor

2 ലക്ഷം പേരെ ബാലസംഘം അംഗങ്ങളാക്കും

Aswathi Kottiyoor
WordPress Image Lightbox