22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Kerala

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ്എംസി ചെയർമാൻ ശ്രീ.സിബിച്ചൻ അടുക്കോലിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാന അധ്യാപകൻ ശ്രീ പ്രമോദ് സ്വാഗതവും ശ്രീമതി ജിൻറു മോൾ നന്ദിയും പറഞ്ഞു.ശ്രീ.ജിതിൻ ദേവസ്യ, ഷാജി മാത്യു ,ജിമ്മി മാത്യു എന്നിവർ ക്ലാസ്സ് നയിച്ചു.

Related posts

മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്

Aswathi Kottiyoor

ജപ്തി നടപടികളുടെ ചുമതല വില്ലേജ് ഓഫിസർമാർക്ക്; പട്ടികയിൽ കേരള ബാങ്കും.

Aswathi Kottiyoor

വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന സംവിധാനം അനിവാര്യം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor
WordPress Image Lightbox