24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചെറുപുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

ചെറുപുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


ആലക്കോട് മണക്കടവ് സ്വദേശി രതീഷിനെ ആണ് മരിച്ച നിലയിൽ ഇന്ന് പുലർച്ചെ ചെറുപുഴ പാലത്തിനു സമീപം കാറി നുള്ളിൽ കണ്ടെത്തിയത് റോഡിൽ തന്നെ കാർ കണ്ടെത്തിയതിനാൽ ടാക്സി ഡ്രൈവർമാർ ചെറുപുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
അഞ്ചു മണിയോടുകൂടി പോലീസ് സ്ഥലത്തെത്തി
തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയും
ചെയ്തു വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം

Related posts

തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം; ​ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

വേർപിരിഞ്ഞ പങ്കാളി മക്കളെ കാണാൻ എത്തുമ്പോൾ അതിഥിയായി കണക്കാക്കണം; ചായ നല്‍കണം’.

Aswathi Kottiyoor

ക​ന്നു​കാ​ലി​ക​ളി​ലെ ച​ർ​മ മു​ഴ​: സൗ​ജ​ന്യ കു​ത്തി​വ​യ്പി​ന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox