24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിളക്കോട് ആളൊഴിഞ്ഞ പറമ്പിൽ ആയുധശേഖരo
Kerala

വിളക്കോട് ആളൊഴിഞ്ഞ പറമ്പിൽ ആയുധശേഖരo

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് തോട്ടുംകര ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് വൻ ആയുധ ശേഖരം പിടികൂടി.

മുഴക്കുന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

ഏഴ് വലിയ വാൾ, ഒരു കഠാര, ഒരു നഞ്ചക്ക്, മഴു എന്നിവയാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ കെട്ടി തോട്ടിൻകരയിലെ വലിയ കുഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ആയുധങ്ങൾ തുരുമ്പെടുത്ത നിലയിലായിരുന്നില്ല. അതിനാൽ, അടുത്ത കാലത്താണ് ഇവിടെ സൂക്ഷിച്ചതെന്ന് കരുതുന്നു.

Related posts

കെ റെയിൽ – കെഎസ്ഇബി വൈദ്യുതി ധാരണ; വൈദ്യുതി നൽകാൻ 8 പ്രത്യേക സബ് സ്റ്റേഷനുകൾ.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ചു.

Aswathi Kottiyoor

മൂന്നുമാസത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ട്രെയ്‌ലർ ലോറികൾ ചുരം കയറി.

Aswathi Kottiyoor
WordPress Image Lightbox