23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായിക മേള തുടങ്ങി
Kerala Uncategorized

കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായിക മേള തുടങ്ങി

കേളകം: സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായികമേള തുടങ്ങി.ഇന്ത്യൻ ഫിസ്റ്റ് ബോൾ കോച്ച് ഷൈജു കെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.മാർച്ച് ഫാസ്റ്റിൽ കേളകം സബ് ഇൻസ്‌പെക്ടർ ബിനു മോഹൻ സല്യൂട്ട് സ്വീകരിച്ചു. ഫിസ്റ്റ് ബോൾ കേരള ടീം ക്യാപ്റ്റൻ സുജിത് കുമാർ മുഖ്യാതിഥിയായിരുന്നു.പി.ടി.എ പ്രസിഡന്റ് സി.സി.സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്,പ്രഥമധ്യാപകൻ എം.വി മാത്യു,ഇ.പി.ഐസക്,ആർ.അനിത, സോണി ഫ്രാൻസിസ്,ബിബിൻ ആന്റണി എന്നിവർ അസംസാരിച്ചു.മേള വെള്ളിയാഴ്ച സമാപിക്കും.

Related posts

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി; വനംവകുപ്പിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ബെവ്കോയിൽ അന്യത്ര സേവന നിയമനം

Aswathi Kottiyoor

പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox