25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ദേശീയ ഗെയിംസ്: ബാസ്‌ക്കറ്റ്ബോളില്‍ കേരള വനിതകള്‍ക്ക് വെങ്കലം
Kerala

*ദേശീയ ഗെയിംസ്: ബാസ്‌ക്കറ്റ്ബോളില്‍ കേരള വനിതകള്‍ക്ക് വെങ്കലം


ഭാവ്‌നഗര്‍: ഭാവ്നഗറില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്‌ക്കറ്റ്ബോളില്‍ മധ്യപ്രദേശിനെ 75-62 ന് തോല്‍പ്പിച്ച് കേരള വനിതകള്‍ വെങ്കലം നേടി.

കേരളം-75 (ജീന പിഎസ് 23, അനീഷ ക്ലീറ്റസ് 23), മധ്യപ്രദേശ്-62(ദിവ്ഗാനി ഗാങ്വാള്‍17,രാജ്വി ദേശായി16,യാഷിക സിംഗ്ല12). സ്‌കോര്‍: (23-9,10-23,21-15,21-15)

Related posts

കീം ഇനിമുതൽ ഓൺലൈനിൽ: ഉത്തരവിറങ്ങി

Aswathi Kottiyoor

പ്ര​വാ​സി​ വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്; വാ​ക്സി​ന്‍റെ പേ​ര് പൂർണമായി രേ​ഖ​പ്പെ​ടു​ത്തണമെന്നതു പരിഗണിക്കണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

പ്രവാസിമലയാളികൾ നിക്ഷേപിക്കും 500 കോടി

Aswathi Kottiyoor
WordPress Image Lightbox