26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • അപകട സമയത്ത് വേഗത മണിക്കൂറിൽ 97.5 കിലോമീറ്റർ; ജിപിഎസ് വിവരങ്ങൾ പുറത്ത്.*
Kerala

അപകട സമയത്ത് വേഗത മണിക്കൂറിൽ 97.5 കിലോമീറ്റർ; ജിപിഎസ് വിവരങ്ങൾ പുറത്ത്.*


പാലക്കാട്∙ വിദ്യാർഥികള്‍ ഉൾപ്പെടെ 9 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

ബസ് അമിത വേഗതയിലായിരുന്നുവെന്നു ബസിലുണ്ടായിരുന്ന വിദ്യാർഥികളും കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. ബസ് അമിത വേഗതയിലാണെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവറാണ് എന്നായിരുന്നു മറുപടി ലഭിച്ചത്.

Related posts

കെ. എസ്. ആർ. ടി. സി ഡബിൾ ഡെക്കർ സിറ്റി റൈഡിന്റെ വിശദാംശം ഡി. ടി. പി. സി വഴി ലഭ്യമാക്കും: മന്ത്രി

Aswathi Kottiyoor

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

Aswathi Kottiyoor

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്ക് ഇനി മുതൽ 9 എം​എം പി​സ്റ്റ​ള്‍

Aswathi Kottiyoor
WordPress Image Lightbox