22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തൃശൂരിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു
Kerala

തൃശൂരിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

ട്രെ​യി​ൻ ത​ട്ടി തൃ​ശൂ​രി​ൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. അ​ത്താ​ണി​യി​ൽ കെ​ൽ​ട്രോ​ണി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍. താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം

Aswathi Kottiyoor

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു

Aswathi Kottiyoor

കർഷകർക്ക് ധനസഹായവുമായി റബർ ബോർഡ്

Aswathi Kottiyoor
WordPress Image Lightbox