24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പഥസഞ്ചലനവും പൊതുപരിപാടിയും
Kerala

പഥസഞ്ചലനവും പൊതുപരിപാടിയും

ഇരിട്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 97 മത് ജന്മദിനത്തോട് അനുബന്ധിച്ച് ഇരിട്ടിയിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. കീഴൂരിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം തന്തോട് വയലിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ ആർ എസ് എസ് വിഭാഗ് സഹ കാര്യവാഹക് വി .ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സംഘ ചാലക് സി. പി. രാമചന്ദ്രൻ, ഘണ്ഡ് സംഘചാലക് ഡോ.പി. രാജേഷ്, ഖണ്ഡ് കാര്യവാഹക് എം. ഹരിഹരൻ എന്നിവർ സംസാരിച്ചു.

Related posts

വിലക്കയറ്റത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കാൻ പ്രിയങ്ക ഗാന്ധി.

Aswathi Kottiyoor

നാസയുടെ ബഹിരാകാശ യാത്രാ സംഘത്തി‍ൽ മലയാളി ഡോ. അനിൽ മേനോനും; ബഹുമുഖ പ്രതിഭ.

Aswathi Kottiyoor

പുതിയ മദ്യനയം,​ സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു,​ ഉത്തരവ് ഉടന്‍

Aswathi Kottiyoor
WordPress Image Lightbox