24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Kerala

തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് അപകടമുണ്ടായത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജു.

Related posts

രാജ്യത്തിന്റെ പ്രതിഭകള്‍ മോദിക്ക് അക്രമികള്‍

Aswathi Kottiyoor

രാവിലെ 11 വരെ 20.99% പോളിങ്; കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

Aswathi Kottiyoor

കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox