30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വ​ർ​ണ വി​ല കു​തി​ച്ചു; പ​വ​ന് വി​ല 38,000 ക​ട​ന്നു
Kerala

സ്വ​ർ​ണ വി​ല കു​തി​ച്ചു; പ​വ​ന് വി​ല 38,000 ക​ട​ന്നു

സം​സ്ഥാ​ന​ത്ത് പ​വ​ന്‍റെ വി​ല വീ​ണ്ടും 38,000 ക​ട​ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,775 രൂ​പ​യും പ​വ​ന് 38,200 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​ന​മാ​ണ് പ​വ​ന്‍റെ വി​ല ഉ​യ​രു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 720 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.

Related posts

ഭാരത് ജോഡോ യാത്ര സമാധാനപരമായി കടന്നു പോവുന്നുവെന്ന് സര്‍ക്കാര്‍; ഗതാഗത തടസ്സമെന്ന ഹര്‍ജി തള്ളി.*

Aswathi Kottiyoor

ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox