22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റോഡരിക് ശുചീകരിച്ചു
Kerala

റോഡരിക് ശുചീകരിച്ചു

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ കുടുംബശ്രീയുടെയും വിവിധ പുരുഷ സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി റോഡരിക് ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ദീപ്തി, എ.ഡി.എസ് സെക്രട്ടറി ഷീല ലാല്‍, കെ.ജെ.ജോയിക്കുട്ടി, ബൈജു, പവിത്രന്‍, പ്രദീപന്‍, ബാബു, കെ.പി.കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബിജോയ് പോള്‍, തുരുത്തേല്‍ ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

തൊഴിലില്ലാതാകുന്ന ഇന്ത്യ

Aswathi Kottiyoor

3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി

Aswathi Kottiyoor

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor
WordPress Image Lightbox