അഹമാദാബാദിൽ നടന്ന 36-ാമത് ദേശീയഗെയിംസ് അമ്പെയ്ത്തിൽ കേരള വനിതാ 5 മണിപ്പൂരിനെ തോല്‍പ്പിച്ച് സ്വർണം നേടി.കൊട്ടിയൂർ സ്വദേശിനി ആർച്ച രാജൻ,വയനാട് സ്വദേശിനി മേഘന കൃഷ്ണ,തൃശൂർ സ്വദേശിനികളായ കെ.ജെ.ജെസ്ന എ.വി.ഐശ്വര്യ എന്നിവരടങ്ങുന്നടീമാണ് സ്വർണം നെടിയത്.മൂന്നിനെതിരെ അഞ്ച് പോയിന്റുകൾ നേടിയാണ് കേരള വനിതകൾ വിജയിച്ചത്.ആർച്ചറി കോച്ചും കൊട്ടിയൂർ സ്വദേശിയുമായ രാജന്റെയും ബിന്ദുവിന്റെയും മകളാണ് ആർച്ച.
previous post