22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ഇരിക്കൂർ മട്ടന്നൂർ വൺവെ ബൈപാസ്സ് റോഡ് ഇന്നു മുതൽ താത്കാലികമായി അടച്ചിടും*
Kerala

*ഇരിക്കൂർ മട്ടന്നൂർ വൺവെ ബൈപാസ്സ് റോഡ് ഇന്നു മുതൽ താത്കാലികമായി അടച്ചിടും*

മട്ടന്നൂർ: മട്ടന്നൂർ ടൗണിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്ക്‌ പോകുന്ന വൺവേ ബൈപാസ്സ് റോഡ് ഇന്നു മുതൽ ഒക്ടോബർ 10 വരെ അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചിടും.

അറ്റകുറ്റ പണികൾ പൂർത്തിയാവുന്നത് വരെ പഴയത് പോലെ കോളേജ് റോഡ് ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി ഉപയോഗിക്കണം.

പൊതുജനങ്ങളും ഓട്ടോ ടാക്സി ജീവനക്കാരും യാത്രക്കാരും വാഹന ഉടമകളും ഇതുമായി സഹകരിക്കണമെന്നും മട്ടന്നൂർ നഗരസഭ അറിയിച്ചു

Related posts

കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

നിയോ ക്രാഡിൽ നവജാതശിശു പരിചരണത്തിൽ പുതിയ ചുവടുവയ്പ്പ്: മന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു.

Aswathi Kottiyoor
WordPress Image Lightbox