27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • മലയോരത്തെ ഉരുൾപൊട്ടൽ; കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ്
Kelakam

മലയോരത്തെ ഉരുൾപൊട്ടൽ; കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ്

കേ​ള​കം: ക​ണി​ച്ചാ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​രു​ൾപൊ​ട്ട​ലു​ക​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം അ​തി​തീ​വ്ര മ​ഴ​യെ​ന്ന് കു​സാ​റ്റ് പഠന റിപ്പോർട്ട്‌.
24 മണി​ക്കൂ​റി​നു​ള്ളി​ൽ 64.5 മു​ത​ൽ 115.5 മി​ല്ലീ​മീ​റ്റ​ർ മ​ഴ പെ​യ്ത​താ​ണ് ക​ണി​ച്ചാ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലുക​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് കു​സാ​റ്റ് പ​ഠ​ന റി​പ്പോ​ർ​ട്ട്.ഭീ​ക​ര​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​പ​ഠ​നം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി എ​ബ്ര​ഹാം നി​വേ​ദ​നം നൽകിയിരുന്നു

Related posts

ലഹരി വിരുദ്ധ റാലി നടത്തി.

Aswathi Kottiyoor

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂർ തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox