24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കാ​യി സോ​ണി​യാ ഗാ​ന്ധി മൈ​സൂ​രി​ലെ​ത്തി
Kerala

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കാ​യി സോ​ണി​യാ ഗാ​ന്ധി മൈ​സൂ​രി​ലെ​ത്തി

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മൈ​സൂ​രി​ലെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും സോ​ണി​യ ഗാ​ന്ധി.

അ​തേ​സ​മ​യം ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ലെ അ​ഴി​മ​തി​യും 40 ശ​ത​മാ​നം ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ചും രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ കോ​ൺ​ഗ്ര​സി​നെ “ജാ​മ്യ പാ​ർ​ട്ടി’ എ​ന്ന് മു​ദ്ര​കു​ത്തി.

Related posts

ഒമിക്രോണിനെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി വീണ ജോർജ്

Aswathi Kottiyoor

15-18 പ്രായക്കാർക്ക് കോവിഡ് വാ​ക്സി​നേ​ഷ​ൻ നാളെ മു​ത​ൽ

Aswathi Kottiyoor

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox