24 C
Iritty, IN
July 5, 2024
  • Home
  • Iritty
  • ഓപ്പൺ ന്യൂസ് 24 ഇരിട്ടിയിലെ ഹൈലൈറ്റ് ഫർണിച്ചറും സംയുക്തമായി ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നു
Iritty

ഓപ്പൺ ന്യൂസ് 24 ഇരിട്ടിയിലെ ഹൈലൈറ്റ് ഫർണിച്ചറും സംയുക്തമായി ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നു


ഇരിട്ടി.ഓപ്പൺ ന്യൂസ് 24 & ഇരിട്ടിയിലെ ഹൈലൈറ്റ് ഫർണിച്ചറും സംയുക്തമായി ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നു.
അമ്പതിനായിരം രൂപയുടെ ബംബർ സമ്മാനത്തിന് അർഹനായത് കാക്കയങ്ങാട് സ്വദേശി ലിതീഷ് ആണ് കൂടാതെ പത്തുപേർക്ക് പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട്.
അന്ത്രുമാൻ ഹാജി ചാക്കാട് നറുക്കെടുപ്പ് നടത്തി.

ചടങ്ങിൽ അബ്ദുൽ റഷീദ്,
അബ്ദുൽ ലത്തീഫ് പൊയിലൻ. ഹൈലൈറ്റ് ഫർണിച്ചർ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
തുടർന്നും ഓപ്പൺ ന്യൂസും ഹൈലൈററ്റ് ഫർണിച്ചറും ചേർന്ന് നിരവധി സമ്മാന പദ്ധതികൾ നടപ്പാക്കുമെന്ന് ഹൈലൈറ്റ് ഫർണിച്ചർ ഉടമകളായ അബ്ദുൽ റഷീദ്,
അബ്ദുൽ ലത്തീഫ് പൊയിലൻ എന്നിവർ അറിയിച്ചു

Related posts

എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..

Aswathi Kottiyoor

ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിച്ചു

Aswathi Kottiyoor

ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 23ന്

Aswathi Kottiyoor
WordPress Image Lightbox