26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കാര്‍ അപകടത്തില്‍പ്പെട്ടു
Kerala

കാര്‍ അപകടത്തില്‍പ്പെട്ടു

ഇരിട്ടി: തന്തോട് കാര്‍ അപകടത്തില്‍പ്പെട്ടു. ഉളിക്കല്‍ ഭാഗത്ത് നിന്നും വന്ന കാര്‍ തളിപ്പറമ്പ് റോഡിലേക്ക് തിരിയുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി പോവുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ഇതുവഴി പോവുകയായിരുന്ന ചെങ്കല്‍ ലോറിയുടെ സഹായത്തോടെ കാര്‍ താഴ്ചയില്‍ നിന്നും പുറത്തെടുത്തു.

Related posts

കുടുംബശ്രീ ഷീ വിതരണ ശൃംഖല ആരംഭിച്ചു

Aswathi Kottiyoor

ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor

സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യക്ക് 200 കോടി കൂടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox