27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • മണത്തണ ഹയർ സെക്കന്ററി സ്കൂൾ കായിക മേയ്ക്ക് വർണാഭമായ തുടക്കം
Kelakam Uncategorized

മണത്തണ ഹയർ സെക്കന്ററി സ്കൂൾ കായിക മേയ്ക്ക് വർണാഭമായ തുടക്കം

മണത്തണ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി സോജ മേള ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം സുകേഷ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പാൾ എം.ജെ സുനിൽ കുമാർ, ഹെഡ്മാസ്റ്റർ കെ.വി സജി, കെ.എം വിൻസെന്റ്, പി. ഷജോദ്, എൽ.ആർ സജ്‌ന, പിപി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

വിവിധ കായിക ഇനങ്ങളിലായി 250ഓളം വിദ്യാർത്ഥികൾ മേളയുടെ ഭാഗമാകും. കായിക മേളയ്ക്ക് മുന്നോടിയായി മാർച്ച് പാസ്ററ്, ദീപശിഖാ പ്രയാണം എന്നിവയും നടന്നു.

Related posts

കോട്ടയത്ത് എസ്ഐ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ.

Aswathi Kottiyoor

പേരാവൂർ ബ്ലോക്ക് വികസന സെമിനാർ

Aswathi Kottiyoor

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

Aswathi Kottiyoor
WordPress Image Lightbox