24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി
Kerala

രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി

രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിയില്‍ രാവിലെ പത്തിനായിരുന്നു പരിപാടി.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യം മുഴുവന്‍ 5ജി ലഭ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. കേരളത്തിൽ അടുത്ത വർഷം മുതൽ സേവനം ലഭ്യമായി തുടങ്ങും.

Related posts

റാബീസ്‌ ഫ്രീ കേരള : ഈ വർഷം 1.7 ലക്ഷം കുത്തിവയ്‌പെടുത്തു

Aswathi Kottiyoor

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും; ഹോം ഡെലിവറി 30 ശതമാനം വിലക്കുറവോടെ

Aswathi Kottiyoor

ഇ​ന്ന് 95 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox