23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പോഷൺ അഭിയാൻ – വിദ്യാർത്ഥികൾക്ക് പപ്പായ തൈകൾ വിതരണം ചെയ്തു
Iritty

പോഷൺ അഭിയാൻ – വിദ്യാർത്ഥികൾക്ക് പപ്പായ തൈകൾ വിതരണം ചെയ്തു

ഇരിട്ടി : പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പടിക്കച്ചാൽ ഗവർമെന്റ് എൽ പി സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായ തൈകൾ വിതരണം ചെയ്തു. തില്ലങ്കേരി കൃഷി ഓഫീസർ അഞ്ജന സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ എൻ. മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ആഷ, അദ്ധ്യാപകരായ മഹേഷ്, അമീൻ, സജിന എന്നിവർ സംസാരിച്ചു.

Related posts

ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ

Aswathi Kottiyoor

പായം ഗവർമെൻറ് യു പി സ്കൂളിന് കെട്ടിടം പണിയാൻ സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

Aswathi Kottiyoor

ഇ​രി​ട്ടി​യി​ൽ ജനകീയ ശു​ചീ​ക​ര​ണം നാളെ

Aswathi Kottiyoor
WordPress Image Lightbox