24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *എന്നെ നയിക്കുന്നത് എന്റെ ബോദ്ധ്യമാണ്, കോണ്‍ഗ്രസ് തകരരുതെന്ന ബോദ്ധ്യം-ശശി തരൂര്‍
Kerala

*എന്നെ നയിക്കുന്നത് എന്റെ ബോദ്ധ്യമാണ്, കോണ്‍ഗ്രസ് തകരരുതെന്ന ബോദ്ധ്യം-ശശി തരൂര്‍


1897 ല്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായി ഒരു മലയാളി ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് മത്സരിക്കുകയാണ്. ശങ്കരന്‍ നായരെപ്പോലെ ശശി തരൂരിന്റെയും വേരുകള്‍ പാലക്കാട് ജില്ലയിലാണെന്നത് യാദൃച്ഛികതയാവാം. നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയായ സെപ്റ്റംബര്‍ 30ന് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

Related posts

അപ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ വേണമെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഇനി ഓൺലൈനില്‍

Aswathi Kottiyoor

സ്വര്‍ണ വില ഉയര്‍ന്നു*

Aswathi Kottiyoor
WordPress Image Lightbox