Kanichar Keralaഉരുൾപൊട്ടലുണ്ടായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു . September 29, 2022September 29, 20220187 Share0 കണിച്ചാർ ഉരുൾപൊട്ടലുണ്ടായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു .ജില്ല സോയിൽ കൺസർവേഷൻ is അസിസ്റ്റന്റ് എഞ്ചിനീയർ ഷംല , സോയിൽ സർവേ ഓഫീസർ നിധിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത് . Post Views: 188