24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മേളകൾക്ക് തുടക്കമായി
Kerala

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മേളകൾക്ക് തുടക്കമായി

കേളകം: ഈ വർഷത്തെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവർത്തിപരിചിത മേളയ്ക്ക് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പ്രവർത്തി പരിചയം മേളയുടെ മുൻ സംസ്ഥാന കോഡിനേറ്റർ അമർനാഥ് മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷനായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ ബെഞ്ചിന്റെ സെക്രട്ടറി ഐസക് ഇ പി ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കുസുമം പി എ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലായി നൂറിലധികം വിദ്യാർഥികളാണ് അവരുടെ കഴിവുകൾ പ്രകടിപ്പിച്ച് മത്സരരംഗത്ത് എത്തിയത്.

Related posts

മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെട്ടു; ആദ്യ സന്ദർശനം നോർവേയിൽ

Aswathi Kottiyoor

കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പോ​സ്റ്റ് കോ​വി​ഡ് ചി​കി​ത്സ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
WordPress Image Lightbox