24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​ന്ത്യ​യി​ലെ പാ​ക്ക് അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് പോ​ക​രു​ത്; അ​പ​ക​ടം: പൗ​ര​ന്മാ​രോ​ട് കാ​ന​ഡ
Kerala

ഇ​ന്ത്യ​യി​ലെ പാ​ക്ക് അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് പോ​ക​രു​ത്; അ​പ​ക​ടം: പൗ​ര​ന്മാ​രോ​ട് കാ​ന​ഡ

പാ​​ക്കി​സ്ഥാ​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഇ​ന്ത്യ​യു​ടെ മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​ക​രു​തെ​ന്ന് പൗ​ര​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി കാ​ന​ഡ. ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

കു​ഴി ബോം​ബു​ക​ളു​ടെ സാ​ന്നി​ധ്യ​വും സു​ര​ക്ഷാ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​ന​ഡ പൗ​ര​ന്മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ഇ​ന്ത്യ-​പാ​ക്ക് അ​തി​ര്‍​ത്തി​യു​ടെ 10 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

ഇ​തേ​ക്കു​റി​ച്ച് ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യി ല​ഡാ​ക്കി​ലേ​ക്ക് പോ​ക​രു​തെ​ന്നും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും ക​ലാ​പ​ത്തി​ന്‍റെ​യും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​സ​മി​ലേ​ക്കും മ​ണി​പ്പൂ​രി​ലേ​ക്കും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, കാ​ന​ഡ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Related posts

ശബരിമലയില്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച; അറ്റകുറ്റപണികള്‍ ഇന്നാരംഭിക്കും

Aswathi Kottiyoor

കടുത്ത പോരിലേക്ക് കര്‍ണാടക; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്.

Aswathi Kottiyoor

ദേശീയപാത വികസനം കേരളത്തിന്റെ അവകാശം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox