26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ‘ കേളകത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു
Kelakam

‘ കേളകത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു

ബൈക്ക് റാലി കേളകം : ‘ യോദ്ധാവ് 2022 ‘ മയക്കുമരുന്ന് ഉപയോഗത്തിനെതിരായി കേളകം പോലീസിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു . മഞ്ഞളാംപുറം സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്ത് നിന്നും ആരംഭിച്ച റാലി കേളകം ബസ് സ്റ്റാൻഡിൽ സമാപിച്ചു . പേരാവൂർ ഡി.വൈ.എസ്.പി എ.വി ജോൺ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു . എസ്.ഐമാരായ ബിനു മോഹൻ , പ്രഭാകരൻ , എ.എസ്.ഐമാരായ പ്രവീൺ , സജേഷ് , മഹേഷ്.സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ് , സി.പി.ഒമാരായ ലിബിൻ , ഹരിനാഥ് , ലിജേഷ് , ഷനൂപ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി .

Related posts

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി………..

Aswathi Kottiyoor

തന്തോട് കൂരിരുട്ടിൽ രാത്രി യാത്ര ദുരിതം

Aswathi Kottiyoor

കുടിയേറ്റ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമസഭാ സമിതിയെ നിയമിക്കണം കേരള കോണ്‍ഗ്രസ് (എം)

Aswathi Kottiyoor
WordPress Image Lightbox