• Home
  • Kerala
  • ബെവ്കോ ഔട്ട്‍ലെറ്റുകൾക്ക് രണ്ട് ദിവസം അവധി, 30ന് വൈകുന്നേരം ഏഴ് മണിക്ക് അടക്കും
Kerala

ബെവ്കോ ഔട്ട്‍ലെറ്റുകൾക്ക് രണ്ട് ദിവസം അവധി, 30ന് വൈകുന്നേരം ഏഴ് മണിക്ക് അടക്കും

ബെവ്കോ ഔട്ട്‍ലെറ്റുകൾക്ക് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അവധി. ഈ മാസം സപ്തംബർ 30 വൈകുന്നേരം ഏഴ് മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കും.

സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിൽ എടുത്താണ് നേരത്തെ അടക്കുന്നതെന്ന് ബെവ്കോ അറിയിച്ചു. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.

Related posts

മൃഗങ്ങളോടുള്ള ക്രൂരത കുറഞ്ഞു വരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

Aswathi Kottiyoor

സുബൈർ കൊലപാതകം : കാർ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവർത്തകൻ, കൊണ്ടുപോയത് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ

Aswathi Kottiyoor

അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; പൊതുദർശനം വായനാശാലയിൽ

Aswathi Kottiyoor
WordPress Image Lightbox