23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് മരണപ്പെട്ട മൂന്ന് പേരിൽ ശേഷിച്ച സഹദിന്റെ മൃതദേഹവും കണ്ടെത്തി.
Kerala

ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് മരണപ്പെട്ട മൂന്ന് പേരിൽ ശേഷിച്ച സഹദിന്റെ മൃതദേഹവും കണ്ടെത്തി.

അത്താഴക്കുന്ന് : ഒരു
പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് മരണപ്പെട്ട മൂന്ന് പേരിൽ ശേഷിച്ച സഹദിന്റെ മൃതദേഹവും കണ്ടെത്തി.

ഇന്നലെ കാലത്ത് റമീസിന്റെയും, ഉച്ചതിരിഞ്ഞ് അഷ്ക്കറിന്റെയും മൃതദേഹം ലഭിച്ചിരുന്നു. അപകടത്തിൽ മൂന്ന് പേരും മരിച്ച അത്താഴക്കുന്ന് പ്രദേശവും, ജില്ലയും ഒരുപോലെ ദുഃഖസാന്ദ്ര മാവുകയയായിരുന്നു.

ഉറ്റ സുഹൃത്ത്ക്കളുടെ മരണം ഒരു നാടിന്റെ നൊമ്പരമായി മാറുകയായിരുന്നു.

Related posts

സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്

Aswathi Kottiyoor

ദൃശ്യവിരുന്നൊരുക്കി ആകാശകൊട്ടാരം വരുന്നു

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox