22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ‘സൃഷ്ടി 2022’ ശാസ്ത്ര,ഗണിത,ശാസ്ത്ര പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.
Kerala

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ‘സൃഷ്ടി 2022’ ശാസ്ത്ര,ഗണിത,ശാസ്ത്ര പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ‘സൃഷ്ടി 2022’ ശാസ്ത്ര,ഗണിത,ശാസ്ത്ര പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു. പാഴ് വസ്തുക്കൾ, വർണകടലാസുകൾ, ചാർട്ടുകൾ എന്നിവ ഉപയോഗിച്ച് വിവിധ ഉല്പന്നങ്ങൾ നിർമിക്കുന്നതിന് പരിപാടിയിൽ കുട്ടികൾക്ക് പരിശീലനം നൽകി.കരകൗശലനിർമാണ വിദഗ്‌ദ്ധയും അധ്യാപികയുമായ ശ്രീമതി. വി.ജെ ഏലിക്കുട്ടി ഏകദിന പരിശീലനത്തിന് നേതൃത്വം നൽകി. ഗണിതശാസ്ത്ര ക്ലബ് കൺവീനർ ശ്രീ.ജിമ്മി മാസ്റ്റർ, സയൻസ് ക്ലബ് കൺവീനർ ശ്രീ.ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.ശ്രീ.ജിദിൻ മാസ്റ്റർ സ്വാഗതവും ശ്രീമതി.ജിൻ്റു ടീച്ചർ നന്ദിയും അറിയിച്ചു.പരിശീലന പരിപാടി കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.

Related posts

റവന്യൂ ഇ-സാക്ഷരതാ പദ്ധതി സമഗ്രമായി നടപ്പാക്കും: മന്ത്രി കെ രാജൻ

Aswathi Kottiyoor

സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍; വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു, രോഗം പകരുന്നത് മലിന ജലത്തിലൂടെ

Aswathi Kottiyoor

40 ഫോറസ്റ്റ് സ്റ്റേഷൻ, 7 ആർആർടി: ശുപാർശയുമായി വനംവകുപ്പ്; പണമില്ലെന്ന് ധനവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox